വായനവാരം

വെള്ളറട: ശ്രീ ചിത്തിര തിരുനാള്‍ റെസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂളിലെ സ്‌കൂള്‍ മാനേജര്‍ ടി. സതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എസ്. പുഷ്പവല്ലി വായനദിന സന്ദേശം നല്‍കി. ഒരാഴ്ച നീളുന്ന പരിപാടികളില്‍ കുട്ടികളിലെ വായനശീലം പരിപോഷിപ്പിക്കുന്നതിനുവേണ്ടി കഥ രചന, കവിത രചന, ഉപന്യാസ രചന മത്സരങ്ങൾ നടക്കും. സമാപനദിനത്തില്‍ കുട്ടികളുടെ കൈയെഴുത്ത് പത്രം 'ചിത്രോദയം' പ്രസിദ്ധീകരിക്കും. ചിത്രം. ശ്രീ ചിത്തിര തിരുനാള്‍ റെസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂളിലെ സ്‌കൂള്‍ മാനേജര്‍ ടി. സതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.