Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ കേൻറാൺമെൻറ് െപാലീസ് അറസ്റ്റ് ചെയ്തു. രാജാജി നഗർ സ്വദേശി കുമാർ (51) ആണ് സംഭവം നടന്ന് ഒരു വർഷത്തിനു ശേഷം അറസ്റ്റിലായത്. പ്രതി പെൺകുട്ടിയെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തിയതുകൊണ്ട് ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നില്ല.
ദിവസങ്ങള്‍ക്ക് മുമ്പ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗൺസലിങ്ങില്‍ പെണ്‍കുട്ടി സംഭവം അവരോടു പറഞ്ഞു. കേൻറാൺമെൻറ് െപാലീസിന് ചൈല്‍ഡ് ലൈനില്‍ നിന്ന് ഇ-മെയിലായി പരാതി ലഭിച്ചതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.