എട്ടു വയസ്സുകാരനെ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ

ആ​ര്യ​നാ​ട്: എ​ട്ടു വ​യ​സ്സു​കാ​ര​നെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്​​റ്റി​ൽ. പു​തു​ക്കു​ള​ങ്ങ​ര കൊ​റ്റാ​മ​ല ചെ​ട്ടി​യാം​കു​ന്ന് ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ അ​ഖി​ലി നെ​യാ​ണ് (25) ആ​ര്യ​നാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഒ​രാ​ഴ്ച​യാ​യി വെ​ൽ​ഡി​ങ് ജോ​ലി​ക​ൾ ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു അ​ഖി​ൽ.

ഇ​വി​ടെ ​െവ​ച്ച് കു​ട്ടി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യി. കു​ട്ടി​യു​ടെ മാ​താ​വ്​ വീ​ട്ടി​ലി​ല്ലാ​ത്ത ത​ക്കം നോ​ക്കി തൊ​ട്ട​ടു​ത്തു​ള്ള ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ളി​ച്ച് ഓ​ടി​യ കു​ട്ടി വീ​ടി​നു​ള്ളി​ൽ ക​യ​റി ക​ത​ക​ട​ച്ച ശേ​ഷം മാ​താ​വി​നെ വി​വ​ര​മ​റി​യി​ച്ചു.

ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ആ​ര്യ​നാ​ട് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. മ​ഹേ​ഷ്കു​മാ​ർ, എ​സ്.​ഐ ബി. ​ര​മേ​ശ​ൻ, എ.​എ​സ്.​ഐ ബി​ജു, ഷി​ബു, സ​ജി​ത്ത്, അ​ഖി​ൽ, ശ്രീ​ദേ​വി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Man arrested for molesting eight-year-old boy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.