kl സ്ട്രാറ്റ് ഫഡ് പബ്ലിക് സ്കൂൾ; ജൂനിയർ കോളജിന് ഉന്നതവിജയം

തേവലക്കര: സ്ട്രാറ്റ്ഫഡ് പബ്ലിക് സ്കൂൾ ആൻഡ്​ ജൂനിയർ കോളജിന്​ സി.ബി.എസ്.ഇ സീനിയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം. സയൻസ് ബാച്ചിൽ അഞ്ച് കുട്ടികൾ എല്ലാ വിഷയത്തിനും എ വൺ നേടി. 11 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക്​ കരസ്​ഥമാക്കി. 50 കുട്ടികൾ ഡിസ്​റ്റിങ്ഷനും ബാക്കിയുള്ളവർ ഫസ്​റ്റ്​ ക്ലാസും നേടി. കാപ്​ഷൻ 1. അജ്​മിൻഷാ 2. ആമിന.എസ്​ 3. ഹൃദ്യ ശ്രീകുമാർ 4. റിയാ.എസ്​ 5. സ്വാതികൃഷ്​ണ.എസ്​ STRATFORD PUBLIC SCHOOL A1.jpg STRATFORD PUBLIC SCHOOL & JUNIOR COLLEGE KALEELIL NAGAR, THEVALAKKARA P.O

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.