കാര്യവട്ടം കാമ്പസ്, കഴക്കൂട്ടം സർക്കാർ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, കുളത്തൂർ സർക്കാർ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, കഴക്കൂട്ടം മഹാദേവക്ഷേത്രം -ശബരിമല ഇടത്താവളം എന്നിവക്കും കിഫ്ബിയുടെ കൈത്താങ്ങുണ്ട്. കഴക്കൂട്ടം മണ്ഡലത്തിൽ 456 കോടി രൂപയുടെ വികസനമാണ് കിഫ്ബി സാധ്യമാക്കുന്നത്.
ശ്രീകാര്യം, ഉള്ളൂർ ഫ്ലൈഒാവറുകളും മണ്ണന്തല-പൗഡിക്കോണം, പേട്ട-ആനയറ-വെൺപാലവട്ടം റോഡുകളും കഴക്കൂട്ടത്തെ ഗതാഗതക്കുരുക്കിൽനിന്ന് മോചിപ്പിക്കും. മരണശ്വാസം വലിക്കുകയായിരുന്ന ആക്കുളം കായലിന് പുതുജീവൻ നൽകും. അസൗകര്യങ്ങളിൽ ശ്വാസം മുട്ടിയ മെഡിക്കൽ കോളജ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുകയാണ്.
സർവ മേഖലകളും കിഫ്ബി എന്ന വികസന വിപ്ലവ ജ്വാലയിൽ തിളങ്ങുകയാണ്. പുതിയൊരു കാലത്തേക്ക് കേരളത്തെ നയിക്കുന്ന കിഫ്ബി പിണറായി സർക്കാറിെൻറ പുതിയ വികസന കാഴ്ചപ്പാടിെൻറ പൂർത്തീകരണമാണ് യാഥാർഥ്യമാക്കുന്നത്.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.KIIFB sponsored supplement
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.