Posted On
date_range Updated On
date_range നവവധു ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
കാട്ടാക്കട: നവവധുവിനെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് അണിയിലകടവ് സ്വദേശി മിഥുെൻറ ഭാര്യ ആദിത്യ (23)യാണ് മരിച്ചത്. ആഗസ്റ്റ് 25 നായിരുന്നു വാവോട് സ്വദേശി ആദിത്യയെ മിഥുൻ വിവാഹം കഴിച്ചത്. വ്യാഴാഴ്ച രാവിലെ ഭക്ഷണം കഴിച്ച ശേഷം മുറിയിൽ പോയ ആദിത്യയെ പുറത്തുകാണാത്തതിനെ തുടർന്ന് ഭർതൃ മാതാവ് നോക്കിയപ്പോൾ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.