കഞ്ചാവുമായി മൂന്ന് കോളജ് വിദ്യാർഥികൾ പിടിയിൽ

കാട്ടാക്കട: കഞ്ചാവുമായി മൂന്ന് കോളജ് വിദ്യാർഥികളെ എക്സൈസ് സംഘം പിടികൂടി. ഇവരിൽ നിന്ന് 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. അവനവൻചേരി ചിറ്റാറ്റിൻകര ലക്ഷ്മി വീട്ടിൽ ജിത്തു പ്രശാന്ത് (21), തൃക്കാക്കര നോർത്ത് വില്ലേജിൽ മോഡൽ എൻജിനീയറിങ് കോളജിനു സമീപം വലിയ വീട്ടിൽ ഹൗസിൽ മുഹമ്മദ് ഹനാൻ (20), തിരുവല്ലം വണ്ടിത്തടം സ്വദേശി മുഹമ്മദ് ഹാഷിം (23) എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Three college students arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.