Posted On
date_range Updated On
date_range തഹസിൽദാർക്കു നേരെ കത്തികാട്ടി ഭീഷണി
കാട്ടാക്കട: തഹസിൽദാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ സ്കൂട്ടർ ഓടിച്ചുകയറ്റിയത് ചോദ്യം ചെയ്തതിന് കത്തി കാട്ടി ഭീഷണിപ്പെടുത്തി.
കാട്ടാക്കട ഭൂരേഖ വിഭാഗം തഹസിൽദാർ മധുസൂദന്‍ നേരെയാണ് അതിക്രമമുണ്ടായത്. വ്യാഴാഴ്ച രാവിലെ ഓഫിസിലേക്ക് വരുേമ്പാഴാണ് സംഭവം.
തഹസിൽദാറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പറണ്ടോട് വിഷ്ണുവിലാസത്തിൽ വിഷ്ണുവിനെ(27) കാട്ടാക്കട പൊലീസ് പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.