കാറിന്റെ ബോണറ്റിൽനിന്ന് രാജവെമ്പാലയെ പുറത്തെടുക്കുന്നു
Posted On
date_range Updated On
date_range കാറിന്റെ ബോണറ്റിൽ നിന്ന് രാജവെമ്പാലയെ പിടികൂടി
കാട്ടാക്കട: പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ബോണറ്റിൽ രാജവെമ്പാല, പാമ്പുപിടിത്തക്കാരൻ രതീഷെത്തി പാമ്പിനെ പിടികൂടി. കോട്ടൂർ കാവടിമൂല സ്വദേശി അബ്ദുൽ വഹാബുദീന്റെ വീടിന്റെ മുന്നിൽ നിർത്തിയിട്ടിരുന്ന കാറിലാണ് രാജവെമ്പാല കയറിയത്. വീട്ടുകാർ ഇത് കണ്ടതും പരുത്തിപ്പള്ളി വനംവകുപ്പിൽ വിവരമറിയിച്ചു. തുടർന്ന് പാമ്പുപിടിത്തക്കാരനായ മുതിയാവിള രതീഷെത്തി അഞ്ചു വയസ്സ് പ്രായമുള്ള രാജവെമ്പാലയെ പിടികൂടി. പാമ്പിനെ വനംവകുപ്പ് ആസ്ഥാനത്തേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.