ആർ.എസ്.എസ് പ്രവർത്തകനെ കുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ

കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട അ​മ്പ​ല​ത്തി​ൻ​കാ​ല​യി​ൽ ആ​ർ.​എ​സ്.​എ​സ് മ​ണ്ഡ​ലം കാ​ര്യ​വാ​ഹ​ക് വി​ഷ്ണു​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രു പ്ര​തി​യെ​ക്കൂ​ടി കാ​ട്ടാ​ക്ക​ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ട്ടാ​ക്ക​ട കൊ​റ്റം​പ​ള്ളി തെ​ങ്ങു​വി​ള പ​ഞ്ച​മി ഹൗ​സി​ൽ ശ​ങ്ക​ര​ൻ എ​ന്ന സ​ന്ദീ​പാ​ണ് (25) അ​റ​സ്റ്റി​ലാ​യ​ത്.

സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ ഇ​യാ​ൾ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ സൂ​റ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക്കെ​തി​രെ പൊ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. മാ​ർ​ച്ച്​ 19ന് ​രാ​ത്രി 10.30 ഓ​ടെ​യാ​ണ് വി​ഷ്ണു​വി​ന് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

കീ​ഴാ​റൂ​ർ കാ​ഞ്ഞി​രം​വി​ള ശ​ക്തി​വി​നാ​യ​ക ക്ഷേ​ത്ര ഘോ​ഷ​യാ​ത്ര​ക്ക്​ അ​മ്പ​ല​ത്തി​ൻ​കാ​ല​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വി​ഷ്ണു​വി​നെ അ​മ്പ​ല​ത്തി​ൻ​കാ​ല ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ൽ ​െവ​ച്ചാ​ണ് പ്ര​തി​ക​ൾ ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ക്കു​ക​യും ത​റ​യോ​ടി​ന്റെ ക​ഷ​ണം കൊ​ണ്ട് കു​ത്തു​ക​യും ചെ​യ്ത​ത്.

Tags:    
News Summary - One more person was arrested in the case of stabbing an RSS worker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.