നസീർ
Posted On
date_range Updated On
date_range പുകയില ഉൽപന്നങ്ങളുമായി മധ്യവയസ്കൻ പിടിയിൽ
കാട്ടാക്കട: നിരോധിത പുകയില ഉൽപന്നങ്ങളുമായി മധ്യവയസ്കൻ പൊലീസ് പിടിയിൽ. ഈന്തിക്കുന്ന് തടത്തരികത്ത് വീട്ടിൽ നസീറിനെയാണ് (48) സ്കൂട്ടറിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.