ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്​​റ്റാ​ന്‍ഡി​ങ്​ ക​മ്മി​റ്റി അ​ധ്യ​ക്ഷ​യു​ടെ മാ​ല ക​വ​ർ​ന്നു

കാ​ട്ടാ​ക്ക​ട: സ്കൂ​ട്ട​റി​ലെ​ത്തി​യ യു​വാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്​​റ്റാ​ന്‍ഡി​ങ്​ ക​മ്മി​റ്റി അ​ധ്യ​ക്ഷ​യു​ടെ നാ​ല​ര പ​വ​െൻറ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചു​ക​ട​ന്നു. നേ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്​​റ്റാ​ന്‍ഡി​ങ്​ ക​മ്മി​റ്റി അ​ധ്യ​ക്ഷ ക​ണ്ട​ല ഇ​റ​യാം​കോ​ട് പ്ര​ഭാ നി​വാ​സി​ല്‍ ശാ​ന്താ പ്ര​ഭാ​ക​ര​െൻറ മാ​ല​യാ​ണ്​ ക​വ​ർ​ന്ന​ത്. ബു​ധ​നാ​ഴ്ച സ​ന്ധ്യ​ക്ക്​ ആ​റ​ര​യോ​ടെ​യാ​ണ്​ സം​ഭ​വം.

തൂ​ങ്ങാം​പാ​റ​യി​ൽ​നി​ന്ന്​ വീ​ട്ടി​ലേ​ക്ക്​ പോ​ക​െ​വ പി​ന്നാ​ലെ സ്കൂ​ട്ട​റി​ല്‍ വ​ന്ന യു​വാ​വ് ക​ഴു​ത്തി​ല്‍ കി​ട​ന്ന മാ​ല പൊ​ട്ടി​ച്ചു ക​ട​ക്കു​ക​യാ​യി​രു​ന്നു. പി​ടി​വ​ലി​ക്കി​ട​യി​ല്‍ മാ​ല​യു​ടെ ഒ​രു​ഭാ​ഗം കി​ട്ടി. ബ​ഹ​ളം കേ​ട്ട് പ​രി​സ​ര​വാ​സി​ക​ൾ എ​ത്തി​യ​പ്പോ​ഴേ​ക്കും മോ​ഷ്​​ടാ​വ്​ ക​ട​ന്നു.

കാ​ട്ടാ​ക്ക​ട ഡി​വൈ.​എ​സ്.​പി ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ്​​സം​ഘം സ്ഥ​ല​ത്തെ​ത്തി. പ്ര​ദേ​ശ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ള്‍പ്പെ​ടെ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Block Panchayat Standing Committee Chairperson's chain thefted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.