Posted On
date_range Updated On
date_range ഗ്രാമീണമേഖലയിൽ എ.ടി.എം കൗണ്ടറുകൾ വൃത്തിഹീനം
കാട്ടാക്കട: ഗ്രാമീണമേഖലയിലെ മിക്ക എ.ടി.എം കൗണ്ടറുകളും വൃത്തിഹീനം. കോവിഡ് കാലത്ത് ദിനംപ്രതി നൂറുകണക്കിനാളുകള് വന്നുപോകുന്ന എ.ടി.എം കൗണ്ടറുകള് ശുചിത്വമില്ലാതെ കിടക്കുന്നു.
ചപ്പുചവറുകളും പൊടിപടലങ്ങളും നിറഞ്ഞുകിടക്കുന്ന കൗണ്ടറുകളില് ചിലേടത്ത് ദുര്ഗന്ധം വമിക്കുന്നതായും പരാതിയുണ്ട്. എസ്.ബി.ഐ കാട്ടാക്കട കുളത്തുമ്മൽ ശാഖയിലെ എ.ടി.എം കൗണ്ടറിെൻറ വൃത്തിഹീനമായ അവസ്ഥ സംബന്ധിച്ച് ബാങ്കില് പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഇടപാടുകാര് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.