പൊലീസ്​ പിന്തുടർന്ന​ു; അഞ്ചംഗസംഘം കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ടു

ക​ല്ല​മ്പ​ലം: ക​ഠി​നം​കു​ളം പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന​തി​ർ​ത്തി​യി​ൽ​പെ​ട്ട കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട കാ​റി​നെ പൊ​ലീ​സ്​ പി​ന്തു​ട​ര​െ​വ, വി​വ​രം മ​ന​സ്സി​ലാ​ക്കി​യ അ​ഞ്ചം​ഗ​സം​ഘം കാ​ർ ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 10 ​ഒാ​ടെ നാ​വാ​യി​ക്കു​ളം ക​പ്പാം​വി​ള പ​ള്ളി​ക്കു​മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്ത ചു​വ​ന്ന സ്വി​ഫ്റ്റ് കാ​റാ​ണ് സ്പെ​ഷ​ൽ പൊ​ലീ​സ് സം​ഘം ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

കാ​റി​ൽ അ​ഞ്ച് യു​വാ​ക്ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പൊ​ലീ​സ്​ പി​ന്തു​ട​രു​ന്ന​ത് മ​ന​സ്സി​ലാ​ക്കി​യ ഇ​വ​ർ എ​ണ്ണ തീ​ർ​ന്നു എ​ന്ന വ്യാ​ജേ​ന പ​ള്ളി​ക്കു​മു​ന്നി​ൽ വ​ണ്ടി നി​ർ​ത്തി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Tags:    
News Summary - The group of five abandoned the car and escaped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.