എഫ്​.​െഎ.ടി.യു പാങ്ങോട്​ സംഘടിപ്പിച്ച ചക്രസ്​തംഭന സമരം മധു കല്ലറ ഉദ്​ഘാടനം ചെയ്യുന്നു

ചക്രസ്​തംഭന സമരവുമായി എഫ്​.​െഎ.ടി.യു

പാങ്ങോട്​: ഫെഡറേഷൻ ഒാഫ്​ ഇന്ത്യൻ ട്രേഡ്​ യൂനിയ​െൻറ നേതൃത്വത്തിൽ തിങ്കളാഴ്​ച ചക്രസ്​തംഭന സമരം നടത്തി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാങ്ങോട്​ സംഘടിപ്പിച്ച പ്രതിഷേധത്തിൽ നിരവധി വാഹനങ്ങൾ പ​െങ്കടുത്തു. രാവിലെ 11 മണി മുതൽ 11:15വരെ വാഹനങ്ങൾ നിരത്തിൽ നിർത്തിയിട്ടായിരുന്നു പ്രതിഷേധിച്ചത്​. എഫ്​.​െഎ.ടി.യു സംസ്​ഥാന സമിതി അംഗം മധു കല്ലറ ഉദ്​ഘാടനം ചെയ്​തു.


കുതിക്കുന്ന ഇന്ധനവില പിടിച്ചുനിർത്താൻ ഒന്നും ചെയ്യാത്ത കേന്ദ്ര, സംസഥാന സർക്കാരുകൾ ജനങ്ങളുടെ ദുരിതങ്ങൾക്ക്​ ആക്കം കൂട്ടുകയാണെന്ന്​ അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ്​ അഷ്​റഫ്​ കല്ലറ അധ്യക്ഷതവഹിച്ചു. പാങ്ങോട്​ പഞ്ചായത്ത്​ വൈസ്​ പ്രസിഡൻറ്​ എ.എം.റജീന, നസീർ മുസ്​ലിയാർ, അനസ്​ മൂന്നുമുക്ക്​, റഷീദ്​ പുളിക്കര, നാസർ ചല്ലിമ​ുക്ക്​, ഹാറൂൺ വട്ടക്കരിക്കകം, ബിനൂഷ, ഷാജി പാട്ടറ തുടങ്ങിയവർ പരിപാടിക്ക്​ നേതൃത്വം നൽകി.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.