സജിത്
Posted On
date_range Updated On
date_range വ്യാജ നമ്പർ പ്ലേറ്റ്: കാർ ഉടമ അറസ്റ്റിൽ
തിരുവനന്തപുരം: യഥാർഥ നമ്പർ പ്ലേറ്റ് മാറ്റി കാറിന് വ്യാജ നമ്പർ ഉപയോഗിച്ചെന്ന കേസിൽ വാഹന ഉടമ അറസ്റ്റിൽ. പേരൂർക്കട അമ്പലംമുക്ക് അനിയൻ ലൈനിൽ സജിതി(48)നെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ചാക്ക സർവിസ് റോഡിൽനിന്നും ചൊവ്വാഴ്ചയാണ് വ്യാജ നമ്പർ പ്ലേറ്റ് പതിച്ച് പാർക്ക് ചെയ്ത വെള്ള നിറത്തിലെ ഹാരിയർ കാർ കസ്റ്റഡിയിലെടുത്തത്. കാർ ഉടമയെ വിശദമായി ചോദ്യംചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.