അനൂപ്
കുമാർ
Posted On
date_range Updated On
date_range വിദ്യാർഥിനിയെ ഉപദ്രവിക്കാൻ ശ്രമം: കെ.എസ്.ആർ.ടി.സി കണ്ടക്ടർ അറസ്റ്റിൽ
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ വിദ്യാർഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടർ അറസ്റ്റിൽ. വ്യാഴാഴ്ച രാത്രി എട്ടിന് ബേക്കറി ജങ്ഷനിൽനിന്ന് തൈക്കാട് വിമൻസ് ഹോസ്റ്റലിലേക്ക് പോകുന്ന വഴിയിൽ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി. കണ്ണൂർ പയ്യന്നൂർ ചെറുതാഴം പയങ്ങാടി മേലെ അതിയിടം സിന്ദൂരം വീട്ടിൽ അനൂപ് കുമാറിനെയാണ് (39) കന്റോൺമെൻറ് പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.