ഗുരുവായൂർ എക്സ്പ്രസിൽ ഒരു കോച്ചുകൂടി

തിരുവനന്തപുരം: ചെന്നൈ എഗ്മോർ-ഗുരുവായൂർ, ഗുരുവായൂർ-ചെന്നൈ എഗ്മോർ ട്രെയിനുകളിൽ ഓരോ സെക്കൻഡ് ക്ലാസ് സിറ്റിങ് കോച്ചുകൾ വീതം താൽക്കാലികമായി വർധിപ്പിച്ചതായി റെയിൽവേ. ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസിൽ (16127) മാർച്ച് 17 മുതലും ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസിൽ (16128) മാർച്ച് 18 മുതലും കോച്ച് വർധന പ്രാബല്യത്തിൽ വരും. 

Tags:    
News Summary - Another coach on the Guruvayur Express

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.