68 ലിറ്റർ വിദേശമദ്യം പിടികൂടി

പൂന്തുറ: വിൽപനക്കെത്തിച്ച 68 ലിറ്റർ വിദേശമദ്യം പൊലീസ് പിടികൂടി. മദ്യം കൊണ്ടുവന്ന ഓട്ടോറിക്ഷ ഡ്രൈവർ ഒളിവിലാണ്​. തിങ്കളാഴ്ച രാവിലെ പൂന്തുറ ഭാഗത്ത് പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് മദ്യവുമായി എത്തിയ ഓട്ടോറിക്ഷ പൊലീസ് പിടികൂടിയത്. പൊലീസ് പരിശോധന നടത്തുന്നത് കണ്ട ഓട്ടോഡ്രൈവർ വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഇയാളെ കുറിച്ച് വിവരം കിട്ടിയതിനെ തുടർന്ന് പൊലീസ് ഇയാളെ ക​െണ്ടത്താനുള്ള ശ്രമത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.