100 ശതമാനം വിജയം

കഴക്കൂട്ടം: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ കഴക്കൂട്ടം അലൻ ഫെൽ‌ഡ്മാൻ പബ്ലിക് സ്കൂളിന് . സയൻസിൽ 486 മാർക്ക് വാങ്ങി പ്രത്യുഷ് പി.എസ് സ്കൂളിൽ ഒന്നാമതും കോമേഴ്സിൽ 485 മാർക്ക് വാങ്ങി സൂര്യനാരായണൻ രണ്ടാമതും എത്തി. 43 പേർ പരീക്ഷ എഴുതിയതിൽ 28 പേർക്ക് 80 ശതമാനത്തിനു മുകളിൽ മാർക്കും 38 പേർക്ക് ഡിസ്​റ്റിങ്​ഷനും ലഭിച്ചു. പള്ളിപ്പുറം മോഡൽ പബ്ലിക് സ്കൂളിന് . പള്ളിപ്പുറം കേന്ദ്രീയവിദ്യാലയത്തിനും . 86 പേരിൽ 69 പേർക്ക് ഡിസ്​റ്റിങ്​ഷനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.