ചരമം.വി. ശങ്കരന്‍ (72) .

ശങ്കരന്‍ വെള്ളറട: പുലിയൂര്‍ശാല പെരുമനാങ്കുഴി സരസ്വതിനിലയത്തില്‍ ശങ്കരന്‍ (72- റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടര്‍) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കള്‍: മഹേഷ് ശങ്കര്‍, മനീഷ് ശങ്കര്‍. മരുമക്കള്‍: ശിവരഞ്ജിനി, നിത്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.