ബസ് സമരം: സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണം -എസ്​.ഡി.പി.ഐ

തിരുവനന്തപുരം: വാര്‍ഷിക പരീക്ഷ എഴുതേണ്ട ലക്ഷക്കണക്കിന് വിദ്യാർഥികളെ പെരുവഴിയിലാക്കുന്ന സ്വകാര്യ ബസ് സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ച് അടിയന്തരനടപടി സ്വീകരിക്കണമെന്ന് എസ്​.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ എല്‍.ഡി.എഫ് യോഗം കഴിയട്ടെയെന്ന മന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്​ അദ്ദേഹം കുറ്റ​​​പ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.