മെഡി.കോളജിൽ വാക്- ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ എമർജൻസി വിഭാഗത്തിൽ അസി. പ്രഫസർ തസ്തികയിലെ രണ്ട് ഒഴിവുകളിൽ വാക്- ഇൻ ഇന്റർവ്യൂ നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത: (1) എമർജൻസി മെഡിസിൻ വിഭാഗത്തിലുള്ള പിജി/ഡി.എൻ.ബി. (2) ടി സി എം സി രജിസ്ട്രേഷൻ. പ്രതിമാസ വേതനം : 70,000 രൂപ. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഒമ്പതിന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫിസിൽ ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.