സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ്

തിരുവനന്തപുരം: ലോക വനിതദിനത്തോടനുബന്ധിച്ച് എട്ടാം തീയതി വനിതകൾക്കായി നിംസ് മെഡിസിറ്റിയിൽ വനിത ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ സൂപ്പർ സ്പെഷാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രശസ്‌ത വനിത സർജൻ ഡോ. ഇന്ദിരാമ്മയുടെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളിലെ പ്രഗല്​ഭരായ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ബ്ലഡ് പ്രഷർ, ഷുഗർ, കംപ്ലീറ്റ് ബ്ലഡ് കൗണ്ട്, കൊളസ്ട്രോൾ ടെസ്റ്റ്, തൈറോയ്ഡ് ടെസ്റ്റ്, ഇ.സി.ജി, സ്തന പരിശോധന, കേൾവി പരിശോധന, നേത്ര പരിശോധന എന്നിവ സൗജന്യം. സി ടി സ്കാൻ 40 ശതമാനം, എക്‌സ് റേ 30 ശതമാനം, അൾട്രാസൗണ്ട്‌ സ്കാൻ 50ശതമാനം ഡിസ്കൗണ്ടും. ഓപൺ സർജറി, കീഹോൾ സർജറി, ലേസർ സർജറി എന്നിവ പ്രത്യേക പാക്കേജോട് കൂടിയും വെൽ വുമൺ എക്സിക്യൂട്ടിവ് ചെക്കപ്പ്‌ 30 ശതമാനം ഡിസ്കൗണ്ടോടുകൂടിയും ലഭ്യമാണ്. ഫോൺ: 9645229850, 9846316776.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.