ധനസഹായം വിതരണം ചെയ്തു

വർക്കല: മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് മത്സ്യത്തൊഴിലാളി ബോർഡിൽ നിന്ന്​ അനുവദിച്ച ധനസഹായം അനുവദിച്ചു. അഡ്വ.വി. ജോയി എം.എൽ.എ ചെക്കുകൾ വിതരണം ചെയ്തു.15,000 രൂപ വീതം ആറു പേർക്കാണ് ധനസഹായം അനുവദിച്ചത്. വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽ, വൈസ് പ്രസിഡൻറ് നാസിമുദ്ദീൻ, ഗ്രാമപഞ്ചായത്തംഗം കബീർ, സജിത, ബിന്ദു, ഫിഷറീസ് ഓഫിസർ രജനീഷ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.