ആറ്റിങ്ങൽ: കെ- െറയിലിനെതിരെ ജനകീയ പ്രക്ഷോഭമാരംഭിക്കാൻ ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ കൂടിയ വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ് നിയോജക മണ്ഡലങ്ങളിലെ കോൺഗ്രസ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു. ഏഴിന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ നേതൃത്വം നൽകുന്ന സെക്രേട്ടറിയറ്റ് മാർച്ചിൽ പ്രദേശത്തുനിന്ന് 2500 പ്രതിനിധികളെ പങ്കെടുപ്പിക്കും. അടൂർ പ്രകാശ്, വർക്കല കഹാർ, നെയ്യാറ്റിൻകര സനൽ, പി.കെ. വേണുഗോപാൽ, ആനാട് ജയൻ, ആറ്റിങ്ങൽ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.