നടീൽ ഉത്സവം

നെടുമങ്ങാട് -സന്ന ഗർവാർഡിൽ നടന്ന കർഷക സംഘം സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: ആർ ജയദേവൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർ പേഴ്സൺ സി എസ്  ശ്രീജ, സി പി എം എൽ സി സെക്രട്ടറി കെ . റഹിം ഷൈൻലാൽ, കൗൺസിലർ മാരായ പി.രാജീവ്, എസ് . ശ്യാമള , ട പ്രശാന്ത്, ശ്രീകല, ലതാ സുരേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.