കിളിമാനൂർ: ജലജീവൻ മിഷൻ പദ്ധതിയിലൂടെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള കഠിന ശ്രമത്തിലാണ് സർക്കാറെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. നഗരൂർ പഞ്ചായത്തിലെ വെള്ളല്ലൂർ കരിംപാലോട് വാർഡിലെ കുഞ്ചക്കവിള, കരിംപാലോട്, ചൂരോട്, മാരാന്റെവിള എന്നീ കുടിവെള്ള പദ്ധതികളുടെ ഉദ്ഘാട നം നിർവഹിക്കുകയായിരുന്നു മന്ത്രി. കരിം പാലോട് ഏഷ്യൻ ഹോളോ ബ്രിക്സ് ഹാളിൽനടന്ന സമ്മേളനത്തിൽ ഒ.എസ്. അംബിക എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്തംഗം ബേബിസുധ, അഭി ശ്രീരാജ്, കെ. അനിൽകുമാർ, എ.എസ് വിജയലക്ഷ്മി, എം. രഘു, കെ. ശ്രീലത, അനോബ് ആനന്ദ്, ആർ.എസ്, രേവതി, നിസ്സാമുദ്ദീൻ നാലപ്പാട്, എസ്.ആർ ശ്രീജേഷ്, ശ്രീന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.