സി.പി.ഐ സമ്മേളനം

നെടുമങ്ങാട്: സി.പി.ഐ പള്ളിവേട്ട ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് ഉദ്ഘാടനം ചെയ്തു. പള്ളിവേട്ട സാഗർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്ര​േട്ടറിയറ്റ് അംഗം ഈഞ്ചപ്പുരി സന്തു, എൽ.സി സെക്രട്ടറി ഇറവൂർ പ്രവീൺ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷീജ, ചൂഴ ഗോപൻ, പൊട്ടൻചിറ മോഹനൻ, അബു സലി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഷമീർ.കെ (സെക്ര), ഡി. നെൽസൺ (അസി. സെക്ര) എന്നിവരെ തെരഞ്ഞെടുത്തു. കോൺഗ്രസ്‌ യൂനിറ്റ് കമ്മിറ്റി നെടുമങ്ങാട്​: കോൺഗ്രസ്‌ മുളയറ യൂനിറ്റ് കമ്മിറ്റി രൂപവത്​കരിച്ചു. ബ്ലോക്ക്‌ കമ്മിറ്റി അംഗം ഭഗവതിപുരം ശ്രീകുമാർ, മണ്ഡലം കമ്മിറ്റി അംഗം ജോയി, ബൂത്ത്‌ പ്രസിഡന്‍റുമാരായ ജയകുമാർ.എസ്, സോമൻ, യൂത്ത് കോൺഗ്രസ്‌ മുളയറ യൂനിറ്റ് പ്രസിഡന്റ്‌ ഷിബു തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികൾക്ക്​ മണ്ഡലം പ്രസിഡന്റ്‌ എസ്.ആർ. സന്തോഷ്‌ പതാക കൈമാറി. ഭാരവാഹികൾ: ഷൈൻ രാജ്. കെ.എസ് (പ്രസി), രതീഷ്.ആർ (സെക്ര), ബീന.എൻ (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.