തണ്ണീര്‍ത്തട ദിനാചരണം

നേമം: ലോക വെള്ളായണി കായല്‍ പരിസരത്ത് കല്ലിയൂര്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തി. കായലിലേക്ക്​ വെള്ളമെത്തുന്ന 64 കൈവഴികള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ദിനാചരണത്തിന്റെ ഭാഗമായി ചര്‍ച്ച ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ പ്രീതാ റാണി, മെംബര്‍മാരായ ആതിര, ശിവപ്രസാദ്, എസ്. സുമോദ്, എം. വിനുകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.