എൻ.എസ്.എസ് കരയോഗ വാർഷികം

ആറ്റിങ്ങൽ: ചെങ്കുളത്ത് മഹാദേവ എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ചിറയിൻകീഴ് താലൂക്ക് യൂനിയൻ പ്രസിഡൻറ്​ ജി. മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു. യുവസാഹിത്യകാരനായ സന്തോഷ്‌ ആറ്റിങ്ങലിനെയും നാഷനൽ സർവിസ് സ്കീം 2020 സംസ്ഥാന അവാർഡ് ജേതാവ് പി.എസ്. സൂര്യയെയും യോഗത്തിൽ ആദരിച്ചു. പുതിയ ഭാരവാഹികളായി പി. നാണുക്കുട്ടൻ നായർ (പ്രസി.), ആർ. മോഹനചന്ദ്രൻ നായർ (സെക്ര.), പ്രദീപ്‌.എം.ജി. (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. ഫോട്ടോ: ചെങ്കുളത്ത് മഹാദേവ എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ചിറയിൻകീഴ് താലൂക്ക് യൂനിയൻ പ്രസിഡൻറ്​ ജി. മധുസൂദനൻപിള്ള ഉദ്ഘാടനം ചെയ്യുന്നു Twatl nss adv g madhusoodanan pilla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.