Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 12:05 AM GMT Updated On
date_range 26 Nov 2021 12:05 AM GMTഎൻ.എസ്.എസ് കരയോഗ വാർഷികം
text_fieldsbookmark_border
ആറ്റിങ്ങൽ: ചെങ്കുളത്ത് മഹാദേവ എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ചിറയിൻകീഴ് താലൂക്ക് യൂനിയൻ പ്രസിഡൻറ് ജി. മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു. യുവസാഹിത്യകാരനായ സന്തോഷ് ആറ്റിങ്ങലിനെയും നാഷനൽ സർവിസ് സ്കീം 2020 സംസ്ഥാന അവാർഡ് ജേതാവ് പി.എസ്. സൂര്യയെയും യോഗത്തിൽ ആദരിച്ചു. പുതിയ ഭാരവാഹികളായി പി. നാണുക്കുട്ടൻ നായർ (പ്രസി.), ആർ. മോഹനചന്ദ്രൻ നായർ (സെക്ര.), പ്രദീപ്.എം.ജി. (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. ഫോട്ടോ: ചെങ്കുളത്ത് മഹാദേവ എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ചിറയിൻകീഴ് താലൂക്ക് യൂനിയൻ പ്രസിഡൻറ് ജി. മധുസൂദനൻപിള്ള ഉദ്ഘാടനം ചെയ്യുന്നു Twatl nss adv g madhusoodanan pilla
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story