ശംഖുംമുഖം: സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. തിരുവനന്തപുരത്തുനിന്ന് തിങ്കളാഴ്ച പുലര്‍ച്ച 6.37ന് 170 യാത്രക്കാരുമായി ഷാര്‍ജയിലേക്ക് തിരിച്ച വിമാനമാണ് 7.27ഒാടെ തിരിച്ചിറക്കിയത്. വിമാനത്തിലെ സ്പീഡ് മീറ്ററില്‍ വ്യതിയാനമുണ്ടാകുന്നതായി കണ്ടതോടെ അടിയന്തരമായി തിരിച്ചിറക്കണമെന്ന് പൈലറ്റ് എയര്‍ട്രാഫിക് കണ്ട്രോള് ടവറിലേക്ക് സന്ദേശം അയച്ചു. എയര്‍ട്രാഫിക് കണ്ട്രോള് ടവറില്‍നിന്നുള്ള നിർദേശപ്രകാരം റണ്‍വേയില്‍ സുഗമമായി ഇറക്കിയ വിമാനം പാര്‍ക്കിങ് ബേയിലേക്ക് മാറ്റി. തകരാര്‍ പരിഹരിക്കാന്‍ ശ്രമം നടത്തിയെങ്കിലും കൂടുതല്‍ സമയം വേണ്ടിവരുമെന്ന് കണ്ടതോടെ യാത്രക്കാരെ വിമാനത്തില്‍ നിന്നുമിറക്കി ടെര്‍മിനലിലേക്ക് കൊണ്ടുപോയി. 9.45ന് മറ്റൊരു എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് യാത്രക്കാർ ഷാര്‍ജയിലേക്ക് പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.