ആറ്റിങ്ങൽ: നഗരത്തിലെ ദേശീയ വികസനത്തിൻെറ ഭാഗമായി വൈദ്യുതി തൂണുകൾ മാറ്റിസ്ഥാപിക്കുന്നതിനാൽ 16ന് രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ചുവരെ മുനിസിപ്പാലിറ്റി, അൽ സഫ, ആര്യാസ്, ഷംസ് കോംപ്ലക്സ്, മാക്സ് കോംപ്ലക്സ്, എസ്.എസ് പ്ലാസ, കോളജ് റോഡ്, ഗ്രാമം, ഹെർക്കുലീസ്, കല്യാൺ ജ്വല്ലേഴ്സ് എന്നിവിടങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും. ദേവപ്രശ്നം ആറ്റിങ്ങൽ: മേവർക്കൽ പെരിങ്ങാവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ അഷ്ടമംഗല ദേവപ്രശ്നം 17, 18 തീയതികളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.