കോണ്‍ഗ്രസിൽനിന്ന്​ പുറത്താക്കി

തിരുവനന്തപുരം: നഗരസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസി​ൻെറ ഔദ്യോഗിക സ്ഥാനാർഥികള്‍ക്കെതിരെ ചെമ്പഴന്തി വാര്‍ഡില്‍ ​െറബലായി മത്സരിച്ച മധുകുമാര്‍, ശ്രീകാര്യം വാര്‍ഡില്‍ മത്സരിച്ച ദീപു എന്നിവരെ കോണ്‍ഗ്രസി​ൻെറ പ്രാഥമികാംഗത്വത്തില്‍നിന്ന്​ പുറത്താക്കിയതായി ഡി.സി.സി പ്രസിഡ​ൻറ്​ നെയ്യാറ്റിന്‍കര സനല്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.