അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം: പാളയം കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന മലയാളം ലെക്‌സിക്കണില്‍ എഡിറ്റര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് കേരളത്തിലെ വിവിധ സര്‍വകലാശാലകളിലുള്ള യോഗ്യരായ മലയാളം/സംസ്‌കൃതം പ്രഫസര്‍മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റിലെ (www.keralauniversity.ac.in) ജോബ് നോട്ടിഫിേക്കഷന്സ് ലിങ്ക് സന്ദര്‍ശിക്കുക. കായിക പരിശീലകര്‍ ഡിപ്പാര്‍ട്ട്‌മൻെറ് ഓഫ് ഫിസിക്കല്‍ എജുക്കേഷനില്‍ കായിക പരിശീലകരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റിലെ (www.keralauniversity.ac.in) ജോബ് നോട്ടിഫിേക്കഷന്സ് ലിങ്ക് സന്ദര്‍ശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.