പ്രീമാരിറ്റൽ കൗൺസലിങ്​

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പി​ൻെറ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രീമാരിറ്റൽ കൗൺസലിങ്ങി​ൻെറ ഒരു സെഷൻ തിരുവനന്തപുരം എസ്​.എസ്​ കോവിൽ റോഡിലെ സമസ്ത ജൂബിലി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോച്ചിങ്​ സൻെറർ ഫോർ മൈനോറിറ്റി യൂത്തിൽ നടത്തുന്നു. 10 മുതൽ​ 13വരെയാണ് പരിപാടി. 18 വയസ്സിന്​ മുകളിലുള്ള പെൺകുട്ടികൾക്കും 21 വയസ്സിന്​ മുകളിലുള്ള ആൺകുട്ടികൾക്കും പങ്കെടുക്കാം. ഫോൺ: 0471- 2337376, 9447767335.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.