വനിതാ കമീഷന്‍ മെഗാ അദാലത് ഒമ്പതിന്

തിരുവനന്തപുരം: കേരള വനിതാ കമീഷ​ൻെറ തിരുവനന്തപുരം ജില്ലയിലെ മെഗാ അദാലത് ഒമ്പതിന് രാവിലെ 10.30 മുതല്‍ ജവഹര്‍ ബാലഭവന്‍ ഹാളില്‍ നടക്കും. പരാതിക്കാരെയും എതിര്‍കക്ഷികളെയും മാത്രമേ ഹാളില്‍ പ്രവേശിപ്പിക്കൂ. അദാലത്തിനെത്തുന്നവര്‍ മാസ്‌ക് ധരിച്ചിരിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.