സൂസാ ട്രഡേഴ്‌സ് പ്രവര്‍ത്തനം ആരംഭിച്ചു

വെള്ളറട: അത്യാധുനിക സജ്ജീകരണങ്ങളോടെ സൂസാ ട്രഡേഴ്‌സ്​ പ്രവര്‍ത്തനം ആരംഭിച്ചു. കാര്‍പ്പൻററി വര്‍ക്കുകള്‍ക്കുള്ള മെഷീനുകള്‍ റിപ്പയര്‍ ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്​ച രാവിലെ 10ന് ഫാ. മൈക്കിള്‍ മുക്കുംപാലത്ത് ഉദ്​ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം അന്‍സജിത റസല്‍, വ്യാപാരി വ്യവസായി ഏകോപനസമിതി നേതാവ് ഷിറാസ്ഖാന്‍, പനച്ചമൂട് വിജയന്‍, ലിബർട്ടി ഷാഹുല്‍, എം. രാജ്‌മോഹന്‍, റജി തുടങ്ങിയവര്‍ പങ്കെടുത്തു. RV FA MICILE MUKKAM PALATHE UTHKADANAM CHYUNU ചിത്രം. സൂസാ ട്രഡേഴ്​സി​ൻെറ പ്രവര്‍ത്തന ഉദ്​ഘാടനം ഫാ. മൈക്കിള്‍ മുക്കും പാലത്ത് നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.