Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2020 11:58 PM GMT Updated On
date_range 1 Oct 2020 11:58 PM GMTസൂസാ ട്രഡേഴ്സ് പ്രവര്‍ത്തനം ആരംഭിച്ചു
text_fieldsbookmark_border
വെള്ളറട: അത്യാധുനിക സജ്ജീകരണങ്ങളോടെ സൂസാ ട്രഡേഴ്സ് പ്രവര്‍ത്തനം ആരംഭിച്ചു. കാര്‍പ്പൻററി വര്‍ക്കുകള്‍ക്കുള്ള മെഷീനുകള്‍ റിപ്പയര്‍ ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 10ന് ഫാ. മൈക്കിള്‍ മുക്കുംപാലത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം അന്‍സജിത റസല്‍, വ്യാപാരി വ്യവസായി ഏകോപനസമിതി നേതാവ് ഷിറാസ്ഖാന്‍, പനച്ചമൂട് വിജയന്, ലിബർട്ടി ഷാഹുല്‍, എം. രാജ്മോഹന്‍, റജി തുടങ്ങിയവര്‍ പങ്കെടുത്തു. RV FA MICILE MUKKAM PALATHE UTHKADANAM CHYUNU ചിത്രം. സൂസാ ട്രഡേഴ്സിൻെറ പ്രവര്‍ത്തന ഉദ്ഘാടനം ഫാ. മൈക്കിള്‍ മുക്കും പാലത്ത് നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story