പി.ഡി.പി ഏജീസ്​ ഓഫിസ് മാർച്ച്‌

തിരുവനന്തപുരം: ബാബരി മസ്ജിദ് കേസിൽ സി.ബി.​െഎ കോടതി കുറ്റക്കാരായ എല്ലാ പ്രതികളെയും വെറുതെ വിട്ടതിനെത്തുടർന്ന്​ പി.ഡി.പി തിരുവനന്തപുരം ജില്ല കമ്മിറ്റി ഏജീസ്​ ഓഫിസിലേക്ക് ​പ്രതിഷേധ മാർച്ച്​ നടത്തി. മാർച്ച്‌ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കാഞ്ഞിരമറ്റം സിറാജ് ഉദ്​ഘാടനം ചെയ്തു. ജില്ല സെക്രട്ടറി മണക്കാട് സഫർ, പി.ടി.യു.സി സംസ്ഥാന സെക്രട്ടറി മജീദ് വിഴിഞ്ഞം, ജില്ല നേതാക്കളായ പീരുമുഹമ്മദ് മാണിക്കം വിളാകം, നാസർ ബീമാപള്ളി, അമ്പലത്തറ അനസ്, ഇസ്മാഇൗൽ പള്ളിത്തെരുവ്, ഷിബു തുടങ്ങിയവർ നേതൃത്വം നൽകി. IMG-20200930-WA0076

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.