ഫ്ലാറ്റ് അനുവദിച്ചു

തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അന്തരിച്ച പി.കെ. വേലായുധ​ൻെറ ഭാര്യ ഗിരിജക്ക്​ നഗരസഭ കല്ലടി മുഖത്തെ ഭവന സമുച്ചയത്തിൽ . മേയർ ശ്രീകുമാർ ഇൗ വിവരം ഗിരിജയെ നേരിൽ കണ്ട് അറിയിച്ചു. സ്വന്തമായി വീടോ സ്ഥലമോ ഇല്ലെന്ന് കാണിച്ച് ഗിരിജ വേലായുധൻ മന്ത്രി എ.കെ. ബാലന് അപേക്ഷ സമർപ്പിച്ചിരുന്നു. വർഷങ്ങളായി വാടക വീടുകളിൽ കഴിയുകയായിരുന്ന ഗിരിജ. കാക്കാംമൂലയിലുള്ള കൂട്ടുകാരിയുടെ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.