Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2020 11:58 PM GMT Updated On
date_range 27 Sep 2020 11:58 PM GMTഫ്ലാറ്റ് അനുവദിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അന്തരിച്ച പി.കെ. വേലായുധൻെറ ഭാര്യ ഗിരിജക്ക് നഗരസഭ കല്ലടി മുഖത്തെ ഭവന സമുച്ചയത്തിൽ . മേയർ ശ്രീകുമാർ ഇൗ വിവരം ഗിരിജയെ നേരിൽ കണ്ട് അറിയിച്ചു. സ്വന്തമായി വീടോ സ്ഥലമോ ഇല്ലെന്ന് കാണിച്ച് ഗിരിജ വേലായുധൻ മന്ത്രി എ.കെ. ബാലന് അപേക്ഷ സമർപ്പിച്ചിരുന്നു. വർഷങ്ങളായി വാടക വീടുകളിൽ കഴിയുകയായിരുന്ന ഗിരിജ. കാക്കാംമൂലയിലുള്ള കൂട്ടുകാരിയുടെ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story