തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വിഴിഞ്ഞം: പതിനേഴുകാരിയെ വീട്ടിനുള്ളിൽ . കരുകുളം പുതിയതുറ വലിയ പൊറ്റയിൽ വീട്ടിൽ സിന്ധുവി​ൻെറ മകൾ ജാക്വലിൻ (17) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ വീട്ടിൽ മുറിക്കുള്ളിൽ കെട്ടിത്തൂങ്ങിയ യുവതിയെ ഉടൻതന്നെ തൊട്ടടുത്ത സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായും മൃതദേഹം പോസ്​റ്റ്​​േമാർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയതായും കാഞ്ഞിരംകുളം ​െപാലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.