മോഷണക്കേസിലെ പ്രതി അറസ്​റ്റിൽ

നെടുമങ്ങാട്: മോഷണക്കേസിലെ പ്രതിയെ അരുവിക്കരയിൽനിന്ന്​ മംഗളൂരിലെ സൂറത്തുകൽ പൊലീസ് അറസ്​റ്റ്​ ചെയ്തു. സ്​റ്റേഷനിലെ മോഷണക്കേസിലെ പ്രതിയായ അരുവിക്കര വട്ടക്കുളം ലക്ഷംവീട് കോളനിയിലെ പ്ലംബിങ് തൊഴിലാളിയായ രഘുവിനെ സൂറത്തുകൽ പൊലീസെത്തി​യാണ്​ അറസ്​റ്റ്​ ചെയ്തുകൊണ്ടുപോയത്​. അരുവിക്കര പൊലീസ് സ്​റ്റേഷനിൽ അറിയിച്ചിട്ടായിരുന്നു ഇയാളെ അറസ്​റ്റ്​ ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.