വൈദ്യുതി മുടങ്ങും

കല്ലമ്പലം: 11 കെ.വി ലൈനിനു മുകളിലെ മരച്ചില്ലകൾ നീക്കം ചെയ്യുന്നതിനാൽ ബുധനാഴ്ച രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചുവരെ വെള്ളൂർകോണം, ശ്രീലക്ഷ്മി കാഷ്യൂ, വൈരമല, ഹംസാ മുക്ക്, നാവായിക്കുളം പഞ്ചായത്ത് ഓഫിസ് പരിസരം, എതുക്കാട്, ആശാരികോണം, ചിറ്റായിക്കോട് എന്നീ കല്ലമ്പലം സെക്​ഷൻ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും. ടി.വി. നൽകി കല്ലമ്പലം: കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസിലെ പൂർവ വിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത നാലു വിദ്യാർഥികൾക്ക് ടി.വി വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.