ജനകീയ മത്സ്യകൃഷി പൊതുകുളത്തില്‍ ആരംഭിച്ചു

വെള്ളറട: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പ്രോത്സാഹനം ശക്തമാക്കി. രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി വെള്ളറട പഞ്ചായത്തിലെ പൊതുകുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. തിങ്കളാഴ്​ച പഞ്ചായത്ത് അംഗം ശശീന്ദ്രന്‍ മീന്‍ കുഞ്ഞുങ്ങള്‍ നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്​തു. ഫിഷറീസ് വകുപ്പിലെ മേഖലാ കോഒാഡിനേറ്റര്‍ ജയശ്രീയും കര്‍ഷകരും പങ്കെടുത്തു. feshres vakupe malsyakungugle neshepekunu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.