ഗണേശോത്സവ ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

തിരുവനന്തപുരം: ഗണേശോത്സവ ട്രസ്​റ്റ്​ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗണേശോത്സവ പൂജാചടങ്ങുകള്‍ക്ക് വെള്ളിയാഴ്​ച തുടക്കമാകും. ഇത്തവണ നിമജ്ജനത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനവും ഘോഷയാത്രയും ഒഴിവാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.