വെള്ളറട: കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചിട്ടുള്ള പൂഴനാട് വാര്‍ഡിലെയും സമീപപ്രദേശങ്ങളിലെയും പൊതുസ്ഥലങ്ങള്‍ ആര്യേങ്കാട് ജനമൈത്രി പൊലിസ്, പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ ഭാവന ഗ്രന്ഥശാല ആൻഡ് കലാസാംസ്കാരിക കേന്ദ്രം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അണുമുക്തമാക്കി. ആര്യേങ്കാട് സബ് ഇന്‍സ്പെക്ടര്‍ സജി, പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. വിനോജ്, ഭാവന പ്രസിഡൻറ് പൂഴനാട് ഗോപന്, ഭാരവാഹികളായ പ്രഭു, നിഖില്‍, വിപിന്‍, ഷാരോണ്‍, സുജിത്ത്, സജിത്ത്, അനന്തു തുടങ്ങിയവര്‍ നേതൃത്വം നല്കി. ചിത്രം. ആര്യേങ്കാട് ജനമൈത്രി പൊലീസിൻെറ നേതൃത്വത്തില്‍ അണുമുക്തമാക്കുന്നു ariancode police anuvemukthamakkunu.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.