Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജനമൈത്രി പൊലീസ്...

ജനമൈത്രി പൊലീസ് അണുമുക്തമാക്കി

text_fields
bookmark_border
വെള്ളറട: കണ്ടെയ്‌ൻമൻെറ്​ സോണായി പ്രഖ്യാപിച്ചിട്ടുള്ള പൂഴനാട് വാര്‍ഡിലെയും സമീപപ്രദേശങ്ങളിലെയും പൊതുസ്ഥലങ്ങള്‍ ആര്യ​േങ്കാട് ജനമൈത്രി പൊലിസ്, പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ ഭാവന ഗ്രന്ഥശാല ആൻഡ്​​ കലാസാംസ്‌കാരിക കേന്ദ്രം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അണുമുക്തമാക്കി. ആര്യ​േങ്കാട് സബ് ഇന്‍സ്‌പെക്ടര്‍ സജി, പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. വിനോജ്, ഭാവന പ്രസിഡൻറ്​ പൂഴനാട് ഗോപന്‍, ഭാരവാഹികളായ പ്രഭു, നിഖില്‍, വിപിന്‍, ഷാരോണ്‍, സുജിത്ത്, സജിത്ത്, അനന്തു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചിത്രം. ആര്യ​േങ്കാട് ജനമൈത്രി പൊലീസി​ൻെറ നേതൃത്വത്തില്‍ അണുമുക്തമാക്കുന്നു ariancode police anuvemukthamakkunu.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story